വീണ്ടും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു ബസ് സമരം കൂടി വരവായ്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബസ് സമരാശംസകൾ!!
നമ്മുടെ കേരളത്തിൽ നടക്കുന്ന ഹർത്താലും, ബസ് സമരവും ഒക്കെ ഒരു ആഘോഷം ആക്കി മാറ്റേണ്ടത് എല്ലാ മലയാളികളെയും പോലെ നമ്മുടെയും അവകാശം ആണ്. ഇങ്ങനെ മനുഷ്യർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ മുൻകൂട്ടി അറിയിക്കുന്നത് ഒരു തരത്തിൽ നോക്കിയാൽ നല്ലത് തന്നെ. സൂപ്പർമാർക്കെറ്റ്, പച്ചക്കറിക്കട, അതിൽ ഉപരി beverages shop ഇവിടെങ്ങളിൽ പതിവിൽ കൂടുതൽ തിരക്ക് കണ്ടാൽ മനസ്സിൽ ആക്കിക്കോണം, നമ്മൾ പ്രതീക്ഷിച്ചിരുന്ന എന്തോ നാളെ നടക്കാൻ പോകുനുണ്ട് എന്ന്. ഉടനെ അവിടെ ഇറങ്ങി വേണ്ടത് മേടിച്ചോണം.
ബസ് ചാർജ്ജ് വർദ്ധിപ്പിക്കണം എന്ന് പറഞ്ഞ് ആണെല്ലോ നാളത്തെ ഹർത്താൽ! എനിക്ക് ഇപ്പോഴും മനസ്സിൽ ആവാത്തത്, രാജ്യം മുഴുവനും ഒരേ റേറ്റ് ആണ് petrolന് വന്നത്. നമ്മുടെ അയൽ സംസ്താനമായ തമിഴ് നാട്ടിൽ ഇപ്പോഴും ബസ് ചാർജ്ജ് വർധനയും ഇല്ല, ബസ് സമരവും ഇല്ല. ഞാൻ 6വർഷം തമിഴ് നാട്ടിൽ ഉണ്ടായിരുന്നു. ഈ 6വർഷവും അവിടെ എന്നും ഒരേ ബസ് റേറ്റ് തന്നെ ആയിരുന്നു. പക്ഷെ, അവധിക്ക് ഓരോ തവണ നാട്ടിൽ വരുമ്പോഴും ഓരോ റേറ്റ്!!!.നാട്ടിൽ വികസനം ഇല്ല എന്ന് ആരാ പറഞ്ഞേ? ഈ ഒരു കാര്യത്തിൽ എങ്കിലും നമ്മൾ മറ്റെല്ലാരേക്കാളും വികസിക്കുന്നില്ലേ!?

No comments:
Post a Comment
Note: Only a member of this blog may post a comment.