കേരളത്തിലെ റോഡുകളിൽ എനിക്ക് അത്ഭുതം ഉണ്ടാക്കുന്ന രണ്ടു കാര്യം
1.ഇത്രയും ചെറിയ റോഡിൽ ഇത്രയും കുണ്ടും കുഴിയും നമുക്ക് നല്കാൻ പാവം നമ്മുടെ സർക്കാർ എന്തും മാത്രം കഷ്ടപ്പെട്ടിരിക്കാം?
2. ലൌഡ് സ്പീക്കറിനും, കൂടിയ ഡെസിബെൽ ഉള്ള ഹോർണിനും നിരോധനം ഏർപ്പെടുത്തിയ സർക്കാർ എന്ത് കൊണ്ട് ആപ്പെ എന്ന ഒരു ത്രിചക്ര വാഹനത്തിനു നിരൊധനം ഏർപ്പെടുത്തുന്നില്ല?
എപ്പോൾ എങ്കിലും എന്തെങ്കിലും ആവശ്യത്തിനു ബൈക്കിൽ പുറത്ത് പോകുമ്പോൾ ആണ് ഞാൻ ആ വാഹനത്തെ ഏറ്റവും കൂടുത്തൽ വെറുത്തിരിക്കുന്നത്.
എന്റമ്മോ!!! ചീവീടിന്റെ ഒച്ച പോലെ തന്നെ, ചെവി പൊട്ടിപോകുന്ന ഒരു തരം വല്ല്ലാത്ത സൌണ്ട്. വാഴക്ക് ഒത കൊടുത്ത പോലെ ഇരിക്കുന്ന അതിന്റെ പിറകിലെ tyre കണ്ടാൽ തന്നെ എനിക്ക് സഹതാപം ആണ്. അതിന് ഉള്ളിൽ ഇരിക്കുന്ന ആ പാവം ഡ്രൈവറുടെ കാര്യം അതിലും കഷ്ടം തന്നെ.

No comments:
Post a Comment
Note: Only a member of this blog may post a comment.